
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോമാൻ്റിക് ആക്ഷൻ ചിത്രം " RETRO : Love, Laughter and War " മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും .
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോമാൻ്റിക് ആക്ഷൻ ചിത്രം " RETRO : Love, Laughter and War " മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും .
സൂര്യ ( പാരിവേൽ കണ്ണൻ ) , പൂജ ഹെഗ്ഡെ ( രുഗ്മിണി പാരിവേൽ ) , ജയറാം , ജോജു ജോർജ്ജ് , കരുണാക രൻ , നാസർ , പ്രകാശ് രാജ് , സുജിത് ശങ്കർ , താരക് പൊന്നപ്പ , തമിഴ് , കൃഷ്ണകുമാർ ബാലകൃഷ്ണൻ , പ്രേംകുമാർ , രാമചന്ദ്രൻ ദൂരൈ രാജ് , ഉദയ് മഹേഷ് , സന്ദീപ് രാജ് , മുരുഗ വേൽ , വിധു , നന്ദിത ദാസ് , രമ്യ സുരേഷ് , സിങ്കംപുലി , ജോർജജ് മരിയൻ , എം.ഡി ആസീഫ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രയ ശരൺ , സംഗീത സംവിധായകൻ എന്നിവർ അതിഥി വേഷങ്ങളിലും എത്തും .
സ്റ്റോൺ ബഞ്ച് ക്രിയേഷൻസ് , 2 ഡി എൻ്റെർടെയ്ൻമെൻ്റ് എന്നിവയുടെ ബാനറിൽ കാർത്തികേയൻ സന്താനം , ജ്യോതിക സൂര്യ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .
ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും , ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും , സന്തോഷ് നാരായണൻ സംഗീതവും, വിവേക് ഗാനരചനയും നിർവ്വഹിക്കു ന്നു. സന്തോഷ് നാരായണൻ , ഇന്ത്യൻ കോറൽ , എൻസെംബിൾ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. ആൻഡ മാൻ നിക്കോബാർ ദ്വീപുകൾ , ഊട്ടി കേരളം , ചെന്നൈ എന്നിവടങ്ങളി ലായിരുന്നുചിത്രീകരണം."റെട്രോ"യുടെ കേരള വിതരണാവകാശം വൈക മെറിലാൻഡ് റിലീസ് കരസ്ഥമാക്കി .
സലിം പി. ചാക്കോ .
No comments: