അജിത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന " Good Bad Ugly " ഏപ്രിൽ പത്തിന് റിലീസ് ചെയ്യും .
അജിത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന " Good Bad Ugly " ഏപ്രിൽ പത്തിന് റിലീസ് ചെയ്യും .
അജിത് കുമാർ നായകനായ 63 - മത്തെ ചിത്രം മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി , വൈ . രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് .
ത്യഷ കൃഷ്ണൻ , പ്രഭു , പ്രസന്ന, ഷൈൻ ടോം ചാക്കോ , അർജുൻ ദാസ് , സുനിൽ, രാഹുൽ ദേവ് , യോഗി ബാബു ,ബി എസ് . അവിനാശ് , രഘുറാം , കാർത്തികേയ ദേവ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
അഭിനന്ദൻ രാമാനുജം ഛായാഗ്രഹ ണവും , വിജയ് വേലുക്കുട്ടി എഡിറ്റിം ഗും ജി.വി പ്രകാശ്കുമാർ സംഗീതവും ഒരുക്കുന്നു. ടി.സീരിസ് ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത് .
സലിം പി. ചാക്കോ .
No comments: