
" ശലഭം" പൂജയും സ്വിച്ച് ഓണും നടന്നു.
" ശലഭം" പൂജയും സ്വിച്ച് ഓണും നടന്നു.
ഷൂട്ടിംഗ് തീരും വരെ ലഹരിയും മദ്യപാനവും ഉപയോഗിക്കില്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് സിനിമ പ്രവർത്തകർക്ക് മാതൃക യായി *ശലഭം* എന്ന സിനിമ യുടെ പൂജയും സ്വിച്ച് ഓൺ ചടങ്ങും ലളിതമായി നടന്നു. സിനിമ യുടെ പിന്നണി പ്രവർത്തകർ ഭദ്ര ദീപം കൊളുത്തിയ ചടങ്ങിൽ പുതുമുഖ ങ്ങളായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു. അലക്സ് ഡോളി ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഗാന ങ്ങളും എഴുതുന്നത് ആവണി സുരേഷ് ആണ്. നിർമ്മാണം ഇമേജ് ഫിലിം ഹൗസ്
ഡി. ഓ. പി. & എഡിറ്റിംഗ് അലക്സ്. സി . ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ചന്ദ്ര പ്രസാദ്, അനന്ദു, കിരൺ,ജെറീഷ്, അക്ഷര ലക്ഷ്മൺ, ആർദ്ര, സുധ, പർവീൺ, ജെസിൽ,ചന്ദ്ര പ്രസാദ്, അനിൽ, ഷാഹുൽ, അഞ്ജലി,ബിജു, തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രീകരണം എറണാകുളത്ത് നടക്കും.
No comments: