പ്രശാന്ത് മുരളി പത്മനാഭൻ്റെ " butterfly girl 85 " ടീം വനിതാ ദിന ആശംസകളുമായി ......




ഒരു വുമൺസ് ഡേ യിൽ ആയിരുന്നു ബട്ടർഫ്ലൈ ഗേളിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങിയത്. 


ഇപ്പോൾ സിനിമ തിയറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. 


കഴിഞ്ഞ കുറേ നാളുകൾ...  മറ്റ് നഗരങ്ങളിലേക്ക് സിനിമയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകൾ..  കണ്ട് മുട്ടിയ മനുഷ്യർ... നല്ല അനുഭവങ്ങളേക്കാൾ വിചിത്രമായ അനുഭവങ്ങൾ... ഒടുവിൽ ബട്ടർഫ്ളൈ ഗേൾ 85 എന്ന ഞങ്ങളുടെ സിനിമ എത്തി നിൽക്കുന്നത്, തിയറ്റർ റിലീസിലേയ്ക്ക് തന്നെയാണ്. റിലീസ് ഡേറ്റ് ഉടൻ തന്നെ അറിയിക്കാനാ വുമെന്ന് പ്രതീക്ഷിക്കുന്നു. 


ഏവർക്കും വനിതാ ദിനാശംസകൾ.


പ്രശാന്ത് മുരളി പത്മനാഭൻ .




No comments:

Powered by Blogger.