മനോഹരമായ കുടുംബചിത്രമാണ് ഹരീഷ് പേരടിയുടെ " ദാസേട്ടൻ്റെ സൈക്കിൾ " .


 

Movie :

Dasettante Cycle.

Its not a bicycle but the Cycle.


Director: 

Akhil Kavunfal.


Genre :

Family Drama 


Language : 

Malayalam


Time :

119 Minutes 43 Seconds.


Platform 

Theatre 


Rating :

3.75 / 5. 


Saleem P. Chacko.

©️CpK DesK


പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് "ദാസേട്ടന്റെ സൈക്കിൾ Its not a bicycle but the Cycle ". "ഐസ് ഒരതി "എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .


ഹരീഷ് പേരടി ( വി.വി.ദാസൻ ) എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പി ച്ചിരിക്കുന്ന ഈ സിനിമയിൽ വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ, അനുപമ, കബനി, എൽസി സുകുമാരൻ രത്നാകരൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. 


ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി വിമല നിർവഹിച്ചിരിക്കുന്നു. എഡിറ്റർ-ജോമോൻ സിറിയക്ക്, തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതം പകരുന്നു.ബി. ജി. എം -പ്രകാശ് അലക്സ്‌, എക്സി ക്യൂട്ടീവ് പ്രൊഡ്യൂസർ-നൗഫൽ പുനത്തിൽ, ലൈൻ പ്രൊഡ്യൂസർ പ്രേംജിത് കെ, പ്രൊഡക്ഷൻ കൺ ട്രോളർ-നിജിൽ ദിവാകരൻ,കല-മുരളി ബേപ്പൂർ, മേക്കപ്പ്-രാജീവ് അങ്കമാലി, വസ്ത്രാല ങ്കാരം-സുകേഷ് താനൂർ, സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി ,പരസ്യ കല-മനു ഡാവഞ്ചി, അസോസി യേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര, പി ആർ ഒ-എ എസ് ദിനേശ്.


ഹരീഷ് പേരടിയുടെ അഭിനയം സിനിമയുടെ ഹൈലൈറ്റാണ് . സിനിമ എടുത്ത് എല്ലാം നഷ്ടപ്പെട്ട വി. വി. ദാസൻ്റെ കഥയാണ് സിനിമയുടെ പ്രമേയം .ചെറിയ ബഡ്ജറ്റിൽ മനോഹരമായ കഥ പറയുന്ന കുടുംബ ചിത്രമാണിത് .


No comments:

Powered by Blogger.