കൊല്ലം തുളസിയുടെ ആത്മകഥ ''ആത്മായനം' പ്രകാശിപ്പിച്ചു


 

കൊല്ലം തുളസിയുടെ ആത്മകഥ ''ആത്മായനം' പ്രകാശിപ്പിച്ചു 


തിരുവനന്തപുരം : ചലച്ചിത്ര നടനും കവിയും എഴുത്തുകാരനുമായ കൊല്ലം തുളസിയുടെ ആത്മകഥ 'ആത്മായനം' ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള മന്ത്രി  ജി. ആർ അനിലിന് നൽകി പ്രകാശിപ്പിച്ചു.




മുൻ എം എൽ എ അഡ്വ. ടി. ശരത്പ്രസാദ്, ശ്രേഷ്ഠ ബുക്സ്  മാനേജിംഗ് ഡയറക്ടർ ഡോ. രോഹിത് ചെന്നിത്തല,ശ്രേഷ്ഠ സാഹിതി ചെയർമാൻ മലയിൻകിഴ് വേണു ഗോപാൽ, സാഹിത്യകാരൻ ഡോ. എം.ആർ.തമ്പാൻ,സാഹിത്യകാരി ശാന്താ തുളസീധരൻ, കൊല്ലം തുളസി എന്നിവർ സംസാരിച്ചു.


റഹിം പനവൂർ 

ഫോൺ : 9946584007

No comments:

Powered by Blogger.