ടോവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു .




ടോവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു .


• നിങ്ങളെ കാണാൻ ടോവിനോയെ പോലെയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ,എങ്കിൽ

നിങ്ങൾക്കും ആവാം താരം 📢🎬


 ടോവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു...🎭



.. 7-16 വയസ്സ് പ്രായം ഉള്ള സഹോദരിമാർ


 • ആയോധനകലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരാണോ നിങ്ങൾ?? ( AGE 10 - 20 )


• സ്ത്രീ പുരുഷ ഭേദമന്യേ മലയാളികളായ എല്ലാ പ്രായക്കാർക്കും സ്വാഗതം


•Mail ID :castingworldwidefilms@gmail.com


• Whatsapp :7012 929 124


• Last date for apply :25/01/2025


#TovinoThomas #DijoJoseAntony #CastingCall #MalayalamMovie

No comments:

Powered by Blogger.