പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജീനു ഏബ്രഹാമിൻ്റെ പിതാവ് വി.വി എബ്രഹാം(പാപ്പച്ചൻ -74)നിര്യാതനായി.
പത്തനംതിട്ട:പ്രക്കാനം: മുട്ടത്തു കോണം തുണ്ടിയത്ത് ജിനു കോട്ടേജിൽ വി.വി. എബ്രഹാം ( പാപ്പച്ചൻ -74 ) അന്തരിച്ചു.
സംസ്കാരം : ജനുവരി 31 വെള്ളി 12pm ന് പ്രക്കാനം സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ .
ഭാര്യ : ഇടയാറൻമുള ചക്കിട്ടയിൽ മോളിക്കുട്ടി എബ്രഹാം . മക്കൾ : ജീന ഷൈജു ( കുവൈറ്റ് ) , ജീനു എബ്രഹാം ( ചലച്ചിത്ര സംവിധായകൻ ).മരുമക്കൾ : ഷൈജു ഉമ്മൻ ഡേവിഡ് . ദിവ്യ ജീനു.
No comments: