അജിതിൻ്റെ 62-മത് ചിത്രമാണ് " Vidaamuyarchi " .



അജിതിൻ്റെ 62-മത് ചിത്രമാണ് " Vidaamuyarchi  " . ആക്ഷൻ ത്രില്ലർ ചിത്രമായ ഈ സിനിമ മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത് .


250മുതൽ കോടി മുടക്കുള്ള ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ്   നിർമ്മിക്കുന്നത് .


തൃഷ കൃഷ്ണൻ അർജുൻ സർജ, റെജിന കസാന്ദ്ര , ആരവ് നിഖിൽ നായർ , ദാശരഥി , ഗണേഷ് ശരവണൻ രമ്യ സുബ്രഹ്മണ്യൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു  .


ഓം പ്രകാശ് ഛായാഗ്രഹണവും  , എൻ. ബി ശ്രീകാന്ത് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും നിർവ്വഹിക്കുന്നു . റെഡ് ജയൻ്റ് സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .


സലിം പി ചാക്കോ.

No comments:

Powered by Blogger.