ഗുരു സോമസുന്ദരം , സഞ്ചന നടരാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനകരൻ ശിവലിംഗം രചനയും സംവിധാനവും നിർവ്വഹിച്ച കോമഡി കുടുംബ ചിത്രം " ബോട്ടിൽ രാധ " നാളെ ( ജനുവരി 24 ) തിയേറ്ററുകളിൽ എത്തും.
ഗുരു സോമസുന്ദരം , സഞ്ചന നടരാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനകരൻ ശിവലിംഗം രചനയും സംവിധാനവും നിർവ്വഹിച്ച കോമഡി കുടുംബ ചിത്രം " ബോട്ടിൽ രാധ " നാളെ ( ജനുവരി 24 ) തിയേറ്ററുകളിൽ എത്തും.
ജോൺ വിജയ് ,ലോലു സഭ മാരൻ , മെർക്ക് തൊടർച്ചി മലൈ ആൻ്റണി , പരി ഇളവഴഗൻ , അറുമുഖവേൽ , അഭി രാമയ്യ : ജെ.പി. കുമാർ , കെ.എസ്. കരുണ പ്രസാദ് , മാലതി അശോക് നവിൻ , സുഹാസിനി സഞ്ജീവ് , ചിരഞ്ജീവി , ഓവിയർ സൗ സെന്തിൽ , നവീൻ ജോർജ്ജ് തോമസ് , അനീഷ , മാധവി രാജ് , കലാകുമാർ , അൻപരസി , ശേഖർ നാരായണ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ബലൂൺ പിക്ചേഴ്സിൻ്റെ ബാനറിൽ ടി.എൻ അരുൺ ബാലാജിയും , നീലം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പാ രഞ്ജിത്തും ചേർന്ന നിർമ്മിക്കുന്ന ചിത്രമാണിത് .രൂപേഷ് ഷാജി ഛായാഗ്രഹണവും , ഇ സംഗതമിഴൻ എഡിറ്റിംഗും , ഷോൺ റോൾഡൻ സംഗീതവും , അറിവ് , ബാക്കിയം ശങ്കർ , ഉമാദേവി , രമേഷ് വൈദ്യ ,താനിക്കൊടി ഗാനരചനയും നിർവ്വഹിക്കുന്നു ഗാനരചനയും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ
No comments: