ഏരീസ് കലാനിലയത്തിൻ്റെ " രക്തരക്ഷസ്സ് ചാപ്റ്റർ 1 " ജനുവരി 26 മുതൽ പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ .
ആകാശം പെട്ടെന്ന് കറുത്തിരുണ്ട് കൂറ്റൻ പാറകെട്ട് പോലെ ഉരുണ്ട് കൂട്ടി.
മിന്നൽ പിണർ കൊള്ളിയാൻ പോലെ ഭൂമിയിൽ പതിച്ചു
പക്ഷി മൃഗാദികൾ ഭയന്ന് ലക്ഷ്യമില്ലാതെ ഓടി
അസഹനീയ താപമേറ്റ് വൃക്ഷ തലപ്പുകളിൽ അഗ്നി പടർന്നു
പ്രകൃതി ആകെ രോക്ഷം കൊണ്ടു
പ്രകൃതിയുടെ താളം ആരോ തകിടം മറിച്ചിരിക്കുന്നു. അരുതാത്തതെന്തോ എവിടെയോ ജന്മമെടുത്തിരിക്കുന്നു.
രക്തരക്ഷസ്സ് ചാപ്റ്റർ 1
ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന പത്തനംതിട്ടയിൽ 2025 ജനുവരി 26 മുതൽ പ്രത്യേകം തയ്യാർ ചെയ്ത എ.സി ഹാളിൽ അവതരിപ്പിച്ച് തുടങ്ങുന്നു. സവിശേഷമായ അവതരണ രീതി കൊണ്ട് മനുഷ്യമനസ്സിനെ ആവാഹിച്ച് മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഈ നാടകാനുഭവം വന്ന് കാണുവാൻ എല്ലാ കലാസ്നേഹി കളേയും ഞങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു.
സമയം: വൈകിട്ട് 6 നും 9 നും
സ്ഥലം: ജിയോ ഗ്രൗണ്ട്, റിങ്ങ് റോഡ്
അന്വോഷണം 87140 88850
Come and experience Asia's Ultimate Live Theatre
#raktharakshass #kalanilayam #arieskalanilayam #pathanamthitta
#LiveShowExperience #superhit2025
No comments: