സൽമാൻഖാനെ നായകനാക്കി എ.ആർ മുരുകദോസ് രചനയും സംവിധാനവും ചെയ്യുന്ന " SIKANDAR " ഹിന്ദി സിനിമയുടെ ടീസർ പുറത്തിറങ്ങി .



സൽമാൻഖാനെ നായകനാക്കി എ.ആർ മുരുകദോസ് രചനയും സംവിധാനവും ചെയ്യുന്ന "  SIKANDAR " ഹിന്ദി സിനിമയുടെ  ടീസർ പുറത്തിറങ്ങി .


https://bit.ly/SIKANDARTeaser


രസ്മിക മന്ദാന , കാജൽ അഗർവാൾ , സുനിൽ ഷെട്ടി , പ്രതീക് പാട്ടിൽ ബാബർ , നവാസ് ഷാ , അജിനി ധവാൻ ,ശർമ്മൻ ജേഷി , നവാബ് ഷാ ,  ചൈതന്യ ചൗധരി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 


നദിയാദ് വാല ഗ്രാൻഡ്സൺ പ്രൊഡക്ഷൻ കമ്പിനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം എസ്. തിരുനാവുക്കരശും , സംഗീതം പ്രീതവും , പശ്ചാത്തല സംഗീതം സന്തോഷ് നാരായണും നിർവ്വഹിക്കുന്നു . 2025 ഈദ് ദിനത്തിൽ ചിത്രം റിലീസ് ചെയ്യും . 2024 ൽ സിങ്കം 3 , ബേബി ജോൺ എന്നി ചിത്രങ്ങളിൽ അതിഥി വേഷത്തിൽ എത്തിയെങ്കിലും മറ്റ് ചിത്രങ്ങൾ ഉണ്ടായിരുന്നില്ല .

No comments:

Powered by Blogger.