യു.കെയിലെ ആദ്യത്തെ മലയാളം സോളോ ഷോർട്ട് ഫിലിം "സ്റ്റുഡന്റ് വിസ" പുറത്തിറങ്ങി .




യു.കെയിലെ ആദ്യത്തെ മലയാളം സോളോ ഷോർട്ട് ഫിലിം "സ്റ്റുഡന്റ് വിസ" പുറത്തിറങ്ങി .


https://youtu.be/C5gj1Rfp-JQ?si=S65XmTf11pLnfp40


എൻബിഎൻ ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച്  യു .കെ  മലയാളിയായ നിഥിൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "സ്റ്റുഡന്റ് വിസ ".


സംവിധായകൻ നിഥിൻ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ദിൽരാജ് ഗോപി നിർവഹിക്കുന്നു. പൂർണമായും യൂ .കെ യിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിഥിൻ കൈകാര്യം ചെയ്യുന്നു.


കളറിംഗ്-മഞ്ജു ലാൽ, എൻബിഎൻ ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് "സ്റ്റുഡന്റ് വിസ "പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.