എം.ടി ഇനി ഓർമ്മയിൽ .
മലയാളത്തിന്റെഅതുല്യസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് വിടനല്‍കി ..പ്രിയ എഴുത്തുകാരന്റെ സംസ്‌കാര ച്ചടങ്ങുകള്‍ വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തില്‍വെച്ച് നടന്നു. എം.ടി.യുടെ വീടായ 'സിതാര'യില്‍ നിന്നാണ് മൃതദേഹവുമായുള്ള അന്ത്യയാത്ര ആരംഭിച്ചത്.
സഹോദരന്റെ മകന്‍ ടി. സതീശനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഔദ്യോഗികബഹുമതികളോടെയായിരുന്നു സംസ്കാരം .
No comments: