കെ.ജി. വിജയകുമാറിൻ്റെ " അയ്യപ്പനും വാവരും " .
ഫിലിം ഫോക്കസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് " അയ്യപ്പനും വാവരും " . കെ.ജി വിജയകുമാർ സംഭാഷണവും നിർമ്മാണവും , സംവിധാനവും ഒരുക്കുന്ന ചിത്രം കൂടിയാണിത്.
കഥ ഗിരീഷ്കുമാർ പന്തളവും , ഛായാഗ്രഹണം സന്തോഷ് ശ്രീരാഗവും, എഡിറ്റിംഗ് കൃഷ്ണകുമാർ ,ബിബിൻ എന്നിവരും , ഗാനരചന പ്രഭവർമ്മ , ശശികല മോനോൻ എന്നിവരും , സംഗീതം ജോൺസൺ , സൈലേഷ് നാരായണൻ എന്നിവരും , മേക്കപ്പ് ഹക്കീം വയനാടും , കലാ സംവിധാനം ഫഫീഖും , മേക്കപ്പ് ഹക്കീം വയനാടും , സ്റ്റിൽസ് ജോർജ്ജ് കൊല്ലനും , പോസ്റ്റേഴ്സ് മനോജ് ഡിവൈനും ഒരുക്കുന്നു. സുധീർ കൊരട്ടി പ്രൊഡക്ഷൻ കൺട്രോറാണ് . കെ. ജി.വി സിനിമാസ് ചിത്രം വിതരണം ചെയ്യും .
സലിം പി.ചാക്കോ
No comments: