മൂന്നാമത് ജി.കെ പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിൻ്റെ സംവിധായകനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം മനോജ് പാലോടന് .

മൂന്നാമത് ജി.കെ പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിൻ്റെ സംവിധായകനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം മനോജ് പാലോടന് .

അട്ടപ്പാടിയിലെ ട്രൈബൽ വിഭാഗ ങ്ങളുടെ ജീവിതം പറഞ്ഞ "സിഗ്നേച്ചർ" മൂവിയിലൂടെ, സാമൂഹിക പ്രതിബദ്ധത യുള്ള ചിത്രത്തിന്റെ സംവിധായകനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരമാണ് മനോജിന് ലഭിച്ചത് .

2024 ഡിസംബർ 24 ന് വർക്കല മേവ കൺവെൻഷൻ സെന്ററിൽ' വൈകിട്ട് ആറിന് അവാർഡ് വിതരണം നടക്കും .

No comments:

Powered by Blogger.