മൂന്നാമത് ജി. കെ. പിള്ള അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച സിനിമ റിപ്പോർട്ടർക്കുള്ള അവാർഡ് നാന സിനിമ വാരികയുടെ ലേഖകൻ ജി. കൃഷ്ണൻ മാലത്തിന് ലഭിച്ചു. ഡിസംബർ 24 ന് വൈകുന്നേരം വർക്കലയിൽ വച്ച് അവാർഡ് വിതരണം ചെയ്യും.
ജി. കൃഷ്ണൻ മാലത്തിന് ജി. കെ. പിള്ള അവാർഡ്.
Reviewed by CPK DESK
on
December 21, 2024
Rating: 5
No comments: