ആർ.കെ. ബാലാജിയെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധ്യാർത്ഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രം " Sorgavaasal " നാളെ തിയേറ്ററുകളിൽ എത്തും .
ആർ.കെ. ബാലാജിയെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധ്യാർത്ഥ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രം " Sorgavaasal " നാളെ തിയേറ്ററുകളിൽ എത്തും .
സെൽവരാഘവൻ , നടരാജൻ സുബ്രമണ്യം , കരുണാസ് , സാനിയ അയ്യപ്പൻ , ഷറഫ് യു ധീൻ , ഹക്കിം ഷാ ,ബാലാജി ശക്തിവേൽ , രവി രാഘവേന്ദ്ര , സാമുവേൽ അബിയോള റോബിൻസൺ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
സിദ്ധാർത്ഥ് വിശ്വനാഥ് , തമിഴ് പ്രഭ , അശ്വിൻ രവിചന്ദ്രൻ എന്നിവർ രചനയും , ആൻഡേഴ്സൺ രാജകുമാരൻ ഛായാഗ്രഹണവും , സെൽവ ആർ. കെ എഡിറ്റിംഗും , ക്രിസ്റ്റോ സേവ്യർ സംഗീതവും, ക്ലീൻ്റ് ലൂയിസ് , അരുൺ ശ്രീനിവാസൻ എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ഗാനം ആലപിക്കുന്നത് .
തിങ്ക് സ്റ്റുഡിയോസ് , സ്വൈപ്പ് റൈറ്റ് സുഡിയോസ് എന്നിവയുടെ ബാനറിൽ സിദ്ധാർത്ഥ് റാവു , പല്ലവി സിംഗ് എന്നിവർ ചേർന്നാണ് ഈ തമിഴ് ക്രൈം ഡ്രാമ ചിത്രം നിർമ്മിക്കുന്നത്. ഡ്രീം വാരിയർ പിറ്റ്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.
സലിം പി.ചാക്കോ .
No comments: