മ്യൂസിക് ഇൻ മീഡിയ പുരസ്കാരം സ്വന്തമാക്കി " ആടുജീവിതം ". ഹോളിവുഡിൽ വെന്നിക്കൊടി പാറിച്ച് എ. ആർ റഹ്മാനും ബ്ലെസിയും .




മ്യൂസിക് ഇൻ മീഡിയ പുരസ്കാരം സ്വന്തമാക്കി " ആടുജീവിതം ". ഹോളിവുഡിൽ വെന്നിക്കൊടി പാറിച്ച് എ. ആർ റഹ്മാനും ബ്ലെസിയും.


പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരം നേടി മലയാളത്തിന്‍റെ സ്വന്തം 'ആടുജീവിതം'. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്കാരമാണ് ബ്ലെസി - പൃഥ്വിരാജ് - എആർ റഹ്മാൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച ഗാനത്തിനുംമികച്ചപശ്ചാത്തലസംഗീതത്തിനുമായിരണ്ടുനാമനിർദേശങ്ങളാണ് 'ആടുജീവിത'ത്തിന് ലഭിച്ചിരുന്നത്. 


ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിൽ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് ചിത്രങ്ങള്‍. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരത്തിനായി എ.ആർ റഹ്മാൻ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു ഗേൾ യു നോ ഇറ്റ്സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രൽസ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സൺ എന്നിവയാണ് ആടുജീവിതത്തോടു മത്സരിച്ചിരുന്ന ചിത്രങ്ങൾ .


We are thrilled to share that Aadujeevitham - The Goatlife has won the award for Best Background Score (Foreign Language) at the 2024 Hollywood Music In Media Awards (HMMA)! 


A special moment for our team as we had the honor of receiving this recognition on stage. A huge thank you to the incredible talent A.R. Rahman and the entire team for their hard work in bringing this vision to life. We are deeply grateful for all the love and support.


@blessyofficial @therealprithvi

@amalapaul @arrahman

@resulpookutty @jimmyjeanlouis

@kr_gokul @Stephy_Zaviour

@robinjorje

@susil.thomas @im_a_s_h_

@ranjithambady @vishal_fx84

@prasanthmadhav.artdirector

@sunil_ks1

@benny.benyamin

@talib_m_albaushi @rikaby1

@sreekar.prasad

#HMMA2024 #BestScore

#ForeignFilm #TheGoatLife

#ARRahman #MusiclnFilm

#FilmScore #Aadujeevitham

#Blessy

#PrithvirajSukumaran #AmalaPaul

#JimmyJeanLouis

#AwardSeason #HollywoodAwards

#WorldCinema

#TheGoatLifeMovie #oscars #bafta

No comments:

Powered by Blogger.