ധ്രുവ സർജയെ നായകനാക്കി എ.പി അർജുൻ സംവിധാനം ചെയ്യുന്ന ചിത്രം " MARTIN " ഒക്ടോബർ 11ന് തിയേറ്ററുകളിൽ എത്തും .
ധ്രുവ സർജയെ നായകനാക്കി എ.പി അർജുൻ സംവിധാനം ചെയ്യുന്ന ചിത്രം " MARTIN " ഒക്ടോബർ 11ന് തിയേറ്ററുകളിൽ എത്തും .
വൈഭവി ഷാൻഡിൽയ , അൻവേഷി ജെയിൻ , സുകൃത വാഗ്ലെ , ചിക്കണ്ണ , സാധു കോകില , മാളവിക അവിനാഷ് , അച്ചൂത് കുമാർ , നികിതിൻ ധീർ , നവാബ് ഷാ , രോഹിത് പഥക് , നഥാൻ ജോൺസ് റൂബിയേൽ മേസ്ക്വ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
അർജുൻ സർജ കഥയും ,സത്യ ഹെഗ്ഡെ ഛായാഗ്രഹണവും , കെ.എം പ്രകാശ് , മഹേഷ് എസ്. റെഡ്ഡി എന്നിവർ എഡിറ്റിംഗും , മണി ശർമ്മ സംഗീതവും , രവി ബസ്രൂർ പശ്ചാത്തല സംഗീതവും ഒരുക്കുന്നു . 150 കോടി മുതൽമുടക്കുള്ള ഈ ചിത്രം വാസവി എൻ്റെർപ്രൈസിൻ്റെ ബാനറിൽ ഉദയ് കെ മേത്തയാണ് നിർമ്മിക്കുന്നത് .
സലിം പി ചാക്കോ .
No comments: