എം. ശിവബാലൻ്റെ " Bloody Beggar " ഒക്ടോബർ 31ന് തീയേറ്ററുകളിലേക്ക് .
എം. ശിവബാലൻ്റെ " Bloody Beggar " ഒക്ടോബർ 31ന് തീയേറ്ററുകളിലേക്ക് .
ഒരു യാചകൻ്റെ ജീവിതത്തിൽ അപ്രീക്ഷിതമായി ഉണ്ടാകുന്ന വഴിത്തിരിവുകളാണ് സിനിമയുടെ പ്രമേയം .
കവിൻ , റെഡിൻ കിംഗ്സ്‌ലി , വിശാജ് , അനാർക്കലി സേവ്യർ , മെറിൻ ഫിലിപ്പ് ,സുനിൽ സുഖദ , തനൂജ മധുരപന്തുല , ഹർഷാദ് , രോഹിത് ഡെന്നിസ് , വിദ്യൂത് രവി , മുഹമ്മദ് ബിലാൽ ,ബെല്ലി റെഡി പ്യഥിരാജ് , ടി.എം കാർത്തിക് ,പദം വേണുകുമാർ ,മാരുതി പ്രകാശ് രാജ് , ദിവ്യാ വിക്രം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
നെൽസൺ ദിലീപ്കുമാർ നിർമ്മാണവും , രാധാ ശ്രീധർ സഹ നിർമ്മാണവും , ജെൻ മാർട്ടിൻ സംഗീതവും , സുജിത് സാരംഗ് ഛായാഗ്രഹണവും , ആർ. നിർമ്മൽ എഡിറ്റിംഗും , മണി മൊഴിയൻ ദുരൈ കലാ സംവിധാനവും നിർവ്വഹിക്കുന്നു .
സലിം പി . ചാക്കോ .
No comments: