"സ്വച്ഛന്ദമൃത്യു "



 "സ്വച്ഛന്ദമൃത്യു "


ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് " "സ്വച്ഛന്ദമൃത്യു ". ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി,ഖുറേഷി ആലപ്പുഴ, അഷ്റഫ്,നജ്മൂദ്ദീൻ,ശ്രീകല ശ്യാം കുമാർ,മോളി കണ്ണമാലി,ശയന ചന്ദ്രൻ,അർച്ചന,ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.


വൈഡ്സ്ക്രീൻമീഡിയപ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു.സുധിന്‍ ലാൽ നജ്മൂദ്ദീൻ,ഷാൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ജൊഫി തരകൻ,ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ,നവനീത് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-ഷിനോ ഷാബി. പ്രൊഡക്ഷൻ കൺട്രോളർ-ദീപു എസ് കുമാർ,കല-സാബു എം  രാമൻ, മേക്കപ്പ്-അശ്വതി,വസ്ത്രാലങ്കാരം-വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ്-ശ്യാം ജിത്തു,ഡിസൈൻ-സൂരജ് സുരൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.