പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ള കലാകാരൻമാർക്ക് ജില്ല രൂപീകരണദിനമായ നവംബർ ഒന്നിന് സ്മരണാഞ്ജലി ആർപ്പിക്കും . 🎬🎬🎬🎬🎬🎬🎬🎬🎬🎬🎬🎬🎬



പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ള കലാകാരൻമാർക്ക്  ജില്ല രൂപീകരണദിനമായ നവംബർ ഒന്നിന് സ്മരണാഞ്ജലി ആർപ്പിക്കും .

🎬🎬🎬🎬🎬🎬🎬🎬🎬🎬🎬🎬🎬


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ളകലാകാരൻമാർക്ക് ജില്ലരൂപികരണ ദിനമായ നവംബർ ഒന്നിന് സ്മരണാഞ്ജലി അർപ്പിക്കും.സംസ്ഥാനത്ത് ആദ്യമായാണ്ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത് .


അടൂർഭാസി ,എം.ജി . സോമൻ , പ്രതാപചന്ദ്രൻ , കവിയൂർ രേണുക , അടൂർ ഭവാനി ,അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്റ്റൻ രാജു, ഓമല്ലൂർ ചെല്ലമ്മ,   ആയിരൂർ സദാശിവൻ , കെ.ജി ജോർജ്ജ്, ഗാന്ധിമതി ബാലൻ, കോന്നിയൂർ ഭാസ് ,  പി.അയ്യനേത്ത് ,  കവിയൂർ പൊന്നമ്മ, നിസാം റാവുത്തർ എന്നിവരെയാണ് സ്മരിക്കുന്നത് .


🎥 നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 10.30മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത് . 


📽️ജില്ലയിലെ സാമൂഹ്യ, സാംസ്കാരിക , രാഷ്ട്രീയ , സിനിമ രംഗത്തെ പ്രമുഖർ പ്രിയപ്പെട്ടവരെ സ്മരിക്കും .


https://www.cinemaprekshakakoottayma.com


8547716844 .

No comments:

Powered by Blogger.