രാം ചരണിൻ്റെ പൊളിറ്റിക്കൽ നാടക ചിത്രം " Game Changer " ഡിസംബർ 20ന് റിലീസ് ചെയ്യും . ജയറാം മുഖ്യ വേഷത്തിൽ .





രാം ചരണിൻ്റെ പൊളിറ്റിക്കൽ നാടക ചിത്രം " Game Changer " ഡിസംബർ 20ന് റിലീസ് ചെയ്യും .


രാം ചരൺ നായകനാകുന്ന പതിമുന്നാമത്തെ ചിത്രമാണിത്. 450 കോടി മുതൽ മുടക്കുള്ള ഈ ചിത്രം എസ്. ശങ്കർ സംവിധാനം ചെയ്യുന്നു.


അഞ്ജലി എസ്. ജെ, ജയറാം , സൂര്യ , കിയാര അദ്വാനി , ശ്രീകാന്ത് , സുനിൽ , സമുദ്രകനി , പ്രകാശ് രാജ് , നാസർ ശുഭലേഖ സുധാകർ , നവീൻ ചന്ദ്ര,  രാജീവ് കനകല , മുരളി ശർമ്മ തുടങ്ങിയവർ അഭിനയിക്കുന്നു. 


കഥ : കാർത്തിക് സുബ്ബരാജ് , തിരക്കഥ : എസ്. ശങ്കർ , വിവേക് വേൽമുരുകൻ , സായ് മാധവ് ,  ഛായാഗ്രഹണം : തിരു , എഡിറ്റിംഗ് : ഷമീർ മുഹമ്മദ് , സംഗീരം : എസ്. തമൻ, ഗാനരചന : അനന്ത ശ്രീറാം എന്നിവരാണ് അണിയറ ശിൽപ്പികൾ. ദാലർ  മെഹന്ദി , സുനിധി  ചൗഹാൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെ ബാനറിൽ ദിൽ രാജു , സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് .


സലിം പി. ചാക്കോ .



No comments:

Powered by Blogger.