രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന " COLLIE " 2025ൽ റിലീസ് ചെയ്യും .



രജനികാന്തിനെ നായകനാക്കി  ലോകേഷ് കനകരാജ്  സംവിധാനം ചെയ്യുന്ന " COLLIE " 2025ൽ  റിലീസ് ചെയ്യും .


സൺ പിക്ചേഴ്സ്  നിർമ്മിക്കുന്ന തമിഴ് ഭാഷ ആക്ഷൻ ത്രില്ലർ ചിത്രമാണിത് . രജനികാന്ത് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ സാഹിർ , നാഗാർജുന , ഉപേന്ദ്ര , ശ്രുതി ഹസൻ , സത്യരാജ് , മഹേന്ദ്രൻ തുടങ്ങിയവർ അഭിനയിക്കുന്നു 


കലാനിധി മാരനാണ് ഈ ചിത്രം നിർമ്മിക്കുന്നത് .  ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും , ഫിലോമിൻ രാജ് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദ്രർ സംഗീതവും നിർവ്വഹിക്കുന്നു . രജനികാന്തിൻ്റെ 171-മത്ചിത്രമാണിത് .


സലിം പി ചാക്കോ .

No comments:

Powered by Blogger.