"രക്തരക്ഷസ്സ് chapter 1"


 

ഒരു ചെറിയ ഇടവേളക്ക് ശേഷം ഞങ്ങൾ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു കലാനിലയത്തിന്റെ എക്കാലത്തെയും 

മാസ്റ്റർപീസ് നാടകം 

      "രക്തരക്ഷസ്സ് chapter 1"

ഈ നാടകം രണ്ട് ഭാഗങ്ങളായിട്ടാണ് 

അവതരിപ്പിക്കുന്നത്. ആദ്യ ഭാഗമാണ് 

ഇപ്പോൾ അവതരിപ്പിക്കുന്നത്.

 അതിനു ശേഷം 

       രക്‌തരക്ഷസ്സ്  chapter 2

അവതരിപ്പിക്കും. നാടകം ഒട്ടേറെ പുതുമകളോടെ അവതരിപ്പിക്കാൻ ഞങ്ങൾ  ശ്രമിച്ചിട്ടുണ്ട്. 1973 ൽ നാടകം രചിച്ച  ജഗതി N k ആചാരി അങ്കിൾ, ഗാനങ്ങൾ രചിച്ച പാപ്പനംകൊട്  ലക്ഷ്മണൻ അങ്കിൾ, സംഗീതം നൽകിയ ദക്ഷിണാമൂർത്തി സാമി, സെറ്റ് ഡിസൈൻ ചെയ്ത തൃപ്പൂണിത്തുറ കുമാരൻ നായർ സർ, സെറ്റ് വരച്ച ജഗനാഥൻ ചേട്ടൻ പിന്നെ  സംവിധാനം ചെയ്ത കലാനിലയത്തിന്റെ എല്ലാമായ അച്ഛനെയും അച്ഛന് എന്നും തുണയായികൂടെ നിന്ന  അമ്മയെയും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് കലാനിലയത്തെ സ്നേഹിക്കുന്ന നിങ്ങളുടെ മുൻപിൽ  

എരീസ് കലാനിലയത്തിന്റെ

 രക്തരക്ഷസ്സ്  ചാപ്റ്റർ 1

നാടകത്തിന്റെ പോസ്റ്റർ സഹൃദയ സമക്ഷം സമർപ്പിക്കുന്നു.


അനന്തപദ്മനാഭൻ 

എരീസ് കലാനിലയം 

🙏🙏🙏

No comments:

Powered by Blogger.