കണ്ണൻ താമരക്കുളത്തിൻ്റെ " വിരുന്ന് " സിനിമയുടെ വിജയാഘോഷം പത്തനംതിട്ട രമ്യയിൽ നടന്നു .


 

കണ്ണൻ താമരക്കുളത്തിൻ്റെ " വിരുന്ന് " സിനിമയുടെ വിജയാഘോഷം പത്തനംതിട്ട രമ്യയിൽ നടന്നു .


കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് അർജുൻ സർജ നായകനായ " വിരുന്ന് "സിനിമയുടെവിജയാഘോഷം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന്  പത്തനംതിട്ട രമ്യ തിയേറ്ററിൽ നടന്നു.  


" വിരുന്നിൽ " അഭിനയിച്ച അനിൽ വടശ്ശേരിക്കര കേക്ക് മുറിച്ച് വിജയാഘോഷം ഉദ്ഘാടനം ചെയ്തു . സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ല കൺവീനർ പി. സക്കീർ ശാന്തി , ധന്യ - രമ്യ തിയേറ്റർ മാനേജർ ബിജേഷ് വർഗ്ഗീസ് , ഫിലിം പ്രതിനിധി കെ.പി. സേവ്യർ , ബിനു ബി.ചന്ദ്രൻ , അനു ബി. ചന്ദ്രൻ , ആദിത്ത് ഉദയൻ , തമിൾ ശെൽവൻ അരുൺ,  ഗോവിന്ദരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 


No comments:

Powered by Blogger.