ജോജി ചേന്തിയത്ത് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം " ചാപിള്ള " പുറത്തിറങ്ങി .




ചേന്തിയത്ത് ഫിലിംസിന്റെ ബാനറിൽ ജോജി ചേന്തിയത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പെർഫെക്ടോ മീഡിയായുടെ ഷോർട്ട് ഫിലിം  " ചാപിള്ള " പുറത്തിറങ്ങി .


https://youtu.be/DxhRw_3kbKA?si=1289QeVArhdkkC5d


ഡോ.പൗർണ്ണമി നായികയായി എത്തുന്ന ഈ കൊച്ചു ചിത്രത്തിൽ അഡ്വ: മാമ്മൻ പാപ്പി. കല്യാണി രവീന്ദ്രൻ , ബാലതാരം എഫ്ന നാസർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. 


ദീപക് ദേവ് അസ്സോസിയേറ്റ്ഡയറ്കടർ ,അഭിജിത്ത് ഛായാഗ്രഹണം ,ലത സെനോരാ മേക്കപ്പ് , അജീഷ് കുട്ടനാട് സഹ സംവിധാനം , ഷാജിത് ഗതാഗതം , ശ്രീമോൻ പത്തനംതിട്ട ശബ്ദലേഖനം, സലിം പി.ചാക്കോ പ്രൊഡക്ഷൻ കൺട്രോളർ എന്നിവരാണ് അണിയറ ശിൽപ്പികൾ . 


CPK DESK .

No comments:

Powered by Blogger.