സ്പിരിറ്റ് ഓഫ് കപ്പ് എന്ന ഗാനവുമായി സ്പോർട്സ് താരങ്ങൾക്കായി ഒരു ഗാന സമർപ്പണം



സ്പിരിറ്റ് ഓഫ് കപ്പ് എന്ന ഗാനവുമായി സ്പോർട്സ് താരങ്ങൾക്കായി ഒരു ഗാന സമർപ്പണം.


https://youtu.be/hB_xkZ5y7SA?si=599wrID97aYX8vjk


കേരളത്തിലെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ സ്പോർട്ട്സ് താരങ്ങൾക്കുമായി ഒരു ഗാനം സമർപ്പിക്കുന്നു. കപ്പ് എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരാണ് ഈ ഗാന സമർപ്പണം നടത്തുന്നത്.തികഞ്ഞസ്പോർട്സ്ഡ്രാമയണ്കപ്പ് എന്ന ചിത്രം. ഈ പശ്ചാത്തലമാണ് ഇത്തരമൊരു ഗാനം ഡെഡിക്കേറ്റ് ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് സംവിധായകനായ സഞ്ജു. വി. സാമുവൻ പറഞ്ഞു.ആർ.സി. രചിച്ച് ഷാൻ റഹ് മാൻ ഈണമിട്ട് ആർ.സി. തന്നെ പാടിയ ഈ രാവും മായും കൺപീലികൾ താഴുംഞ്ഞൊടിയിൽ നെഞ്ചാകെ തീക്കനൽ പായും പതനത്തിൻ വക്കിൽ നിന്നുംതിരികെ നീ വന്നു ഉയരങ്ങൾ താങ്ങും.  ഉയർത്തെഴുന്നേൽപ്പ ഇത് ഉയർത്തെഴുന്നേൽപ്പ്.എന്ന ഗാനമാണ് സമർപ്പിക്കുന്നത്. അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റെണി എയ്ഞ്ചലിനാ ആൻ്റണി എന്നിവർ നിർമ്മിക്കുന്നചിത്രമാണിത് .


സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം സെഞ്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.