യുവനടി ഇഷാനി സീരിയലുകളിൽ സജീവം .



കഴിഞ്ഞ ആറ് വർഷമായി സിനിമ , സീരിയൽ രംഗത്ത് സജീവമാണ്  യുവനടി  ഇഷാനി.  കൊടുങ്ങല്ലൂർ സ്വദേശിനിയാണ് .


മോൺസ്റ്റർ സിനിമയിൽ അഭിനയിച്ചു. കന്യാദാനം ( സൂര്യ ) , സുന്ദരി ( സൂര്യ) , നമ്മൾ ( എഷ്യാനെറ്റ് ) , നന്ദനം ( ഫ്ളവേഴ്സ് ) എന്നീ സീരിയലുകളിലും അഭിനയിച്ചു . മഴവിൽ മനോരമയിലെ " കഥാനായിക "യിൽ സി.ഐ ഭാഗ്യലക്ഷ്മിയായി വേഷമിടുന്നു .


ലഭിക്കുന്ന വേഷങ്ങൾ മികവുറ്റ രീതിയിൽ അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ ശ്രദ്ധനേടി മുന്നേറുകയാണ് യുവ നടി ഇഷാനി .


Instagram Iamishani

No comments:

Powered by Blogger.