ഐത്വഹ്യ കഥകളുടെ ഒരു യാത്രയാണ് ചാനൽ ബോധി യിലൂടെ "ക്ഷേത്രം " എന്ന വെബ് സീരീസ് പറയുന്നത്.



ഐത്വഹ്യ കഥകളുടെ ഒരു യാത്രയാണ് ചാനൽ ബോധി യിലൂടെ "ക്ഷേത്രം " എന്ന വെബ് സീരീസ് പറയുന്നത്.


ലാൽ പ്രിയൻ രചനയും സംവിധാനവും ടി.ആർ ദേവൻ നിർമ്മാണവും ശ്രീജിത്ത് , ബാദൽ എന്നിവർ ക്യാമറയും ആർട്ട് അനീഷ് , മ്യൂസിക്ക് പ്രമോദ് സാരഗ്, ടൈറ്റിൽ സോങ്ങ് ജോതിഷ് തുടങ്ങിയവർ ചെയ്യുന്നു.


പുതുമുഖങ്ങൾക്ക് ഏറെ അവസരം നൽകി പോരുന്ന സീരിയൻ്റെ 'പാഴൂർ പെരുമ" "പാലൻ പുലയൻ " എന്നീ എപ്പിസോഡ്കൾ ഏറെ ശ്രദ്ധയാകർഷിച്ച് മുന്നോട്ട് പോവുന്നു




അടുത്ത അധ്യായമായ കായംകുളം കൊച്ചുണ്ണി അടുത്ത വാരം റിലീസിങ്ങിന് ഒരുങ്ങുന്നു .

No comments:

Powered by Blogger.