സംവിധായകൻ കെ.ജി വിജയകുമാറിൻ്റെ മകൻ പ്രണവ് വിനായക് വിവാഹിതനായി .


 

സംവിധായകൻ കെ.ജി വിജയകുമാറിൻ്റെ മകൻ പ്രണവ് വിനായക് വിവാഹിതനായി . ആര്യ എസ്. കൃഷ്ണനാണ് വധു .







മെട്രോ എം.ഡി ലോക്നാഥ് മെഹ്റ ഐ.പി.എസ് , മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവർമ്മ , ഹൈബി ഈഡൻ എം.പി , എം.എൽ എമാരായ അൻവർ സാദത്ത് , വിനോദ് , ഉമ തോമസ് , നടൻ ഗിന്നസ് പക്രു , നിയ ശങ്കരത്തിൽ  , രാജീവ് രംങ്കൻ , സേതു മാധവൻ , ബൈജു കൊട്ടാരക്കര , ദേവി ചന്ദന ,അജ്മൽ ,സംവിധായകൻ വിനയൻ , സംവിധായകൻ വിഷ്ണു , നിർമ്മാതാവ് മെഡിമിക്സ് അനുപ് , ആസ്റ്റർ മെഡിസിറ്റി ഡോ ആൻഷിത്ത് , ഗായകൻ ഹരിബാബു , രാജ് മോഹൻ തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ, സിനിമ, സുഹൃത്ത് കുടുംബ മേഖലയിലെ പ്രമുഖർ വിവാഹചടങ്ങിൽ പങ്കെടുത്തു.

No comments:

Powered by Blogger.