" BAD BOYZ " സിനിമയുടെ ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി .


 

🅱🅰🅳🅱🅾🆈🆉


" BAD BOYZ " സിനിമയുടെ ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി .


https://youtu.be/K5ztDCHtm8Q


What’s Andappan’s story? Watch the trailer now and prepare for a thrilling ride. The Bad Boyz are ready to bring the heat! and share your reaction in the comments! 


അബാം മൂവിസിൻ്റെ പതിനഞ്ചാമത് ചിത്രമാണ് " BAD BOYZ " . " ഓണത്തിന് കൂട്ടത്തല്ല് " . റഹ്മാൻ , ധ്യാൻ ശ്രീനിവാസൻ ,ഷീലു എബ്രഹാം , ആരാദ്ധ്യ ആൻ മുഖ്യവേഷങ്ങളിൽ . 


ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഒമർ ലുലു ആണ്. റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷ ങ്ങളിലെത്തുന്നു. ഷീലു ഏബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് നായികമാർ. കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അഡാർ ലൗ എന്ന ഒമർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിൻ്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ്എക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സ്, മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽ നായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


സലിം പി. ചാക്കോ. 

No comments:

Powered by Blogger.