പ്രശസ്ത സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ (81 ) അന്തരിച്ചു.


 
ആദരാഞ്ജലികൾ .


പ്രശസ്ത സിനിമ സീരിയൽ നാടക നടനും സംവിധായകനുമായ വി.പി. രാമചന്ദ്രൻ (81 ) അന്തരിച്ചു. 


19 സിനിമകളിൽ അഭിനയിച്ചു . നിരവധി സിനിമകളിൽ ശബ്ദം നൽകി. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു .കിളിപ്പാട്ട് , അപ്പു , അയ്യർ ദി ഗ്രേറ്റ് , പോലീസ് ഓഫീസർ , കഥാനായിക ,ഷെവലിയാർ ,സദയം , യുവതുർക്കി , ദി റിപ്പോർട്ടർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 


റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനുംഅമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു .ലോക പ്രശ്സത നർത്തകൻ പത്മഭൂഷൺ വി.പി ധനഞ്ജ്യൻ സഹോദരനാണ് .


ഭാര്യ :വൽസരാമചന്ദ്രൻ . മക്കൾ : ദീപ ( ദുബയ് ) , ദിവ്യരാമചന്ദ്രൻ( നർത്തകി ) . മരുമക്കൾ : മാധവൻ കെ ( ദുബായ് ) , ശിവസുന്ദർ ( ചെന്നൈ ) .


സംസ്കാരം നാളെ ( സെപ്റ്റംബർ 5 വ്യാഴം ) രാവിലെ 9 മണിയ്ക്ക് പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിൽ നടക്കും .

No comments:

Powered by Blogger.