കോഴിക്കോട് ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റിയുടെ 64-ാം മത് വാർഷിക ജനറൽ ബോഡി യോഗവും അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും അളകാപുരി ഹോട്ടലിൽ വെച്ച് ചലച്ചിത്ര നടൻ സുധീഷ് നിർവ്വഹിച്ചു.



കോഴിക്കോട് ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റിയുടെ 64-ാം മത് വാർഷിക ജനറൽ ബോഡി യോഗവും അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും അളകാപുരി ഹോട്ടലിൽ വെച്ച്  ചലച്ചിത്ര നടൻ സുധീഷ് നിർവ്വഹിച്ചു. 


ഷാജി പട്ടിക്കര (  ടീം സിനിമ ) അധ്യക്ഷതയിൽ  സെന്തിൽ രാജേഷ് (സെന്തിൽ പിക്ചേഴ്സ് ) സ്വാഗതം പറഞ്ഞു. നിർമ്മാതാവ് വി.പി മാധവൻ നായർ (മുരളി ഫിലിംസ് ) പി. സജിത് കുമാർ (പല്ലവി ഫിലിംസ് ) , കെ നാരായണൻ ( പ്രിയാ ഫിലിംസ്) ദിലീപ് കുമാർ (അഭിലാഷ് ഫിലിംസ് ) , കെ.ജി. രമേഷ് കുമാർ (രാജശ്രീ ഫിലിംസ് ), നവോദയ ദിനേശ് എന്നിവർ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി  ഓണ സദ്യയും ഉണ്ടായിരുന്നു.

No comments:

Powered by Blogger.