" കപ്പ് " സെപ്റ്റംബർ 27ന് തിയേറ്ററുകളിൽ എത്തും . മാത്യൂ തോമസ് , ബേസിൽ ജോസഫ് , നമിത പ്രമോദ് , ഗുരു സോമസുന്ദരം തുടങ്ങിയവർ മുഖ്യ വേഷങ്ങളിൽ .




ഒളിംപിക്സ്  മെഡൽ  സ്വപ്നം കാണുന്ന ഇടുക്കി വെള്ളതൂവൽ ഗ്രാമത്തിലെ ബാഡ്മിൻ്റൺ താരത്തിൻ്റെ കഥ പറയുന്ന " കപ്പ് " സെപ്റ്റംബർ 27ന് തിയേറ്ററുകളിൽ എത്തും .





മാത്യൂ തോമസ് ബേസിൽ ജോസഫ് , ഗുരു സോമസുന്ദരം , നമിത പ്രമോദ് , അനിഖ സുരേന്ദ്രൻ , കാത്തിക് വിഷ്ണു , റിയ ഷിബു ,ആനന്ദ് റോഷൻ , ജൂഡ് ആന്തണി ജോസഫ് , മൃണാളിനി സൂസൻ ജോർജ്ജ് , അൽത്താഫ് മനാഫ് , ചെമ്പിൽ അശോകൻ , സന്തോഷ് കീഴാറ്റൂർ , തുഷാര പിള്ള , വിനോദ് തോമസ് , നന്ദിനി ഗോപാലകൃഷ്ണൻ രഞ്ജിത്ത് രാജൻ , നന്ദു പൊതുവാൾ , ജൂനിസ് , മൃദുൽ സുരേഷ് , ആൾവിൻ ജോൺ ആൻ്റണി,  ആനന്ദിതാ മനു , ശിവാനി സായാ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം സഞ്ജു വി. സാമുവൽ സംവിധാനം ചെയ്യുന്നു .


ഡെൻസൺ ഡ്യൂറാം അഖിലേഷ് ലതാരാജ് , സഞ്ജു വി. സാമുവേൽ എന്നിവർ രചനയും, ഷാൻ റഹ്മാൻ സംഗീതവും , നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണവും,  റെക്സൺ ജോസഫ് എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാ സംവിധാനവും നിർവ്വഹിക്കുന്നു .ആൽവിൻ ആൻ്റണി , ആഞ്ജലീനാ മേരി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് .


സലിം പി. ചാക്കോ

No comments:

Powered by Blogger.