ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ എന്നിവരെ കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന " ബോഗയ്ൻവില്ല " ഒക്ടോബർ 17ന് തിയേറ്ററുകളിൽ എത്തും.



ഫഹദ് ഫാസിൽ , കുഞ്ചാക്കോ ബോബൻ എന്നിവരെ കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന " ബോഗയ്ൻവില്ല  " ഒക്ടോബർ 17ന് തിയേറ്ററുകളിൽ എത്തും.


ജ്യോതിർമയി , ഷറഫ് യു ധീൻ വീണാ നന്ദകുമാർ , ശ്രിന്ദ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 


അമൽ നീരദ് പ്രൊഡക്ഷൻസ്  ഉദയാ പിക്ച്ചേഴ്സും എന്നിവയുടെ ബാനറുകളിൽ ജ്യോതിർമയി , കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.   


ലിജോ ജോസ് , അമൽ നീരദ് എന്നിവർ രചനയും , ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും , വിവേക് ഹർഷൻ എഡിറ്റിംഗും , സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കുന്നു. എ & എ റിലീസ് 160 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം തിയേറ്ററുകളിൽ എത്തും . പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷംജ്യോതിർമയിസിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം .


സലിം പി.ചാക്കോ .

No comments:

Powered by Blogger.