വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന " A PAN INDIAN STORY " ടീമിൻ്റെ സ്വാതന്ത്ര്യദിനാശംസകൾ .




വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന " A PAN INDIAN STORY " ടീമിൻ്റെ സ്വാതന്ത്ര്യദിനാശംസകൾ .


നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് ഷിഖായത്ത് , ഫയസ് മുഹമ്മദ് എന്നിവരാണ് ചിത്രം അവതരിപ്പിക്കുന്നത് .


വിഷ്ണു ഉണ്ണികൃഷ്ണൻ , ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

No comments:

Powered by Blogger.