പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്യുന്ന തമിഴ് ഭാഷ ഹൊറർ ഡ്രാമ " Kottukkaali : The Adamant Girl " ആഗസ്റ്റ് 23ന് തിയേറ്ററുകളിൽ എത്തും .



പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്യുന്ന തമിഴ് ഭാഷ ഹൊറർ ഡ്രാമ  " Kottukkaali : The Adamant Girl " ആഗസ്റ്റ് 23ന് തിയേറ്ററുകളിൽ എത്തും .

സൂരി , അന്നബെൻ , ജവഹർ ശക്തി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്ന ബെന്നിൻ്റെ ആദ്യ തമിഴ് ചിത്രമാണിത് .


താഴ്ന്ന ജാതിയിൽപ്പെട്ട ഒരു പുരുഷനെ സ്നേഹിക്കുന്ന മീനയെ ചുറ്റിപ്പറ്റിയുള്ള സിനിമയാണിത്. 


ശിവ കാർത്തികേയൻ , കലൈ അരസു എന്നിവർ എസ്.കെ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ബി. ശക്തിവേൽ ഛായാഗ്രഹണവും , ഗണേഷ് ശിവ എഡിറ്റിംഗും നിർവ്വഹിക്കുന്നു .


സലിം പി. ചാക്കോ.

No comments:

Powered by Blogger.