"ഒരു ജാതി ജാതകം എന്ന സിനിമയിലെ -"I GOT MY DINOSAUR" എന്ന ഗാനം നാളെ രാവിലെ 11 മണിക്ക് നിങ്ങൾക്കായി സമർപ്പിക്കും.



അരവിന്ദന്റെ അതിഥികൾക്ക് ശേഷം എം.മോഹനന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ,നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുങ്ങുന്ന "ഒരു ജാതി ജാതകം എന്ന സിനിമയിലെ -"I GOT MY DINOSAUR" എന്ന ഗാനം നാളെ രാവിലെ 11 മണിക്ക് നിങ്ങൾക്കായി സമർപ്പിക്കും.


" ഒരു ജാതി ജാതകം"


 #releasedatechange #OJJ #OruJaathiJaathakam #September2024

#VineethSreenivasan #NikhilaVimal #BabuAntony #NewFilm #OruJathiJathakam #AugustRelease #VarnnachithraProductions

No comments:

Powered by Blogger.