''മീശ" പൂർത്തിയായി.


 

''മീശ" പൂർത്തിയായി.


തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി  "വികൃതി" എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ''മീശ " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.


യൂണി‌കോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജൻ നിർവ്വഹിക്കുന്നു.സംഗീതം- സൂരജ് എസ് കുറുപ്പ്,എഡിറ്റിംഗ്-മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ, ലൈൻ പ്രൊഡ്യൂസർ സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്,മേക്കപ്പ്-ജിതേഷ് പൊയ്യ,കോസ്റ്റ്യൂംസ്-സമീറ സനീഷ്,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, ഡിസൈൻ-തോട്ട് സ്റ്റേഷൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.