ചിരിയുടെ പശ്ചാത്തലത്തിൽ ഹരിദാസിൻ്റെ " താനാരാ " .




Director: 

Haridas 


Genre :

Comedy Drama .


Platform :  

Theatre .


Language : 

Malayalam .


Time :

120 minutes 9 Seconds .

Rating : 


3.25 /  5


Saleem P. Chacko 

CpK DesK .



ഹരിദാസ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ്  താനാരാ (Who are you).


വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ദീപ്തി സതി, ചിന്നു ചാന്ദ്നി , അജു വർഗീസ്, സ്നേഹ ബാബു , ജിബു ജേക്കബ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


സത്യസന്ധനായ കള്ളൻ തങ്കച്ചൻ്റെ  യും , ആദർശ് ശ്രീവരാഹം എം.എൽ.എയുടെയും കഥയാണ് സിനിമയുടെ പ്രമേയം .


ചിരിയുടെ അമരക്കാരൻ എന്നു വിശേഷിപ്പിക്കാവുന്ന റാഫിയുടെ തിരക്കഥയിൽ പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.


ഛായാഗ്രഹണം - വിഷ്ണു നാരായണൻഎഡിറ്റിംഗ് -വി. സാജൻ. കലാസംവിധാനം - സുജിത് രാഘവ്. മേക്കപ്പ് - കലാമണ്ഡലം വൈശാഖ്. കോസ്റ്റ്യും - ഡിസൈൻ - ഇർഷാദ് ചെറുകുന്ന്.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - റിയാസ് ബഷീർ - രാജീവ് ഷെട്ടി .കോ-ഡയറക്ടർ - ഋഷി ഹരിദാസ്.കോ - പ്രൊഡ്യൂസർ - സുജ മത്തായി.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -കെആർ.ജയകുമാർ ,ബിജു എം.പി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രവീണ എടവണ്ണപ്പാറ. ജോബി ആൻ്റെണി പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്. പി.ആർ. ഓ വാഴൂർ ജോസ് . വൺ ഡേ ഫിലിംസിൻ്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വൺ ഡേ ഫിലിംസും , ഗുഡ് വിൽ എൻ്റെർടൈൻമെൻ്റും ചേർന്ന് പ്രദർശനത്തിനെത്തിച്ചിരിക്കുന്നു. 


ജോർജ്ജ്കുട്ടി കെയർ ഓഫ് ജോർജുകുട്ടി , ഇന്ദ്രപ്രസ്ഥം , ഊട്ടി പട്ടണം , കിന്നരി പുഴയോഗം എന്നി സിനിമകളിലുടെ ശ്രദ്ധേയനായ സംവിധായകനാണ് ഹരിദാസ് .




No comments:

Powered by Blogger.