ചലച്ചിത്ര സംവിധായകൻ എം. മോഹൻ അന്തരിച്ചു .



ചലച്ചിത്ര സംവിധായകൻ എം. മോഹൻ  ( 76) അന്തരിച്ചു . കൊച്ചിയിലെ സ്വകാര്യ ആശുപുത്രിയിൽചികിൽസയിലിരികെയാണ് അന്ത്യം .


23 ചിത്രങ്ങൾ സംവിധാനം ചെയ്തു. 1978ൽ വാടകവീട് സംവിധാനം ചെയ്താണ് തുടക്കം . രണ്ട് പെൺകുട്ടികൾ , ഇളക്കങ്ങൾ , ശാലിനി എൻ്റെ കുട്ടുകാരി , വിട പറയും മുമ്പേ ,അങ്ങനെ ഒരവധി കാലത്ത് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയങ്ങളാണ് .


വിട പറയും മുബേ യിലൂടെ ആദ്യമായി നെടുമുടി വേണു നായകനായി. ഇടവേള എന്ന ചിത്രത്തിലൂടെ ഇടവേള ബാബുവിന് നായകവേഷം നൽകി.


രചന , ആലോലം, മംഗളം നേരുന്നു , തീർത്ഥം , ശ്രുതി , ഒരു കഥ നുണക്കഥ , ഇസബെല്ല ,പക്ഷെ , സാക്ഷ്യം തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു . 2005 ൽ പുറത്തിയ " ദി ക്യാംപസ് " ആണ് അവസാനമായി സംവിധാനം ചെയ്തത് .


ഭാര്യ :പ്രശ്സത നർത്തകി അനുപമ. മക്കൾ : പുരന്തർ , ഉപേന്ദർ മക്കൾ

No comments:

Powered by Blogger.