" ചുരുൾ " ഫസ്റ്റ്ലുക്ക് പോസ്റ്റർ മന്ത്രി സജി ചെറിയാൻ റിലീസ് ചെയ്തു .




സംസ്ഥാന സർക്കാരിന്റെ SC/ST വിഭാഗ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം KSFDC അവതരിപ്പിക്കുന്ന ആദ്യ ചലച്ചിത്രം 'ചുരുൾ ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സസന്തോഷം റിലീസ് ചെയ്ത് കൊള്ളുന്നു.


ചുരുൾ തിയേറ്ററിൽ പോയി കണ്ട് സംവിധായകൻ അരുൺ ജെ മോഹനെയും, ഈ ചിത്രത്തിന്റെ ഭാഗമായ മറ്റ് കലാപ്രവർത്തകരെയും പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


മന്ത്രി സജി ചെറിയാൻ facebook ൽ പോസ്റ്റ് ചെയ്തത് .


No comments:

Powered by Blogger.