ജെയിംസ് കാമറൂണിൻ്റെ " ഇതിഹാസ സയൻസ് ഫിക്ഷൻ ചിത്രം " Avatar Fire and Ash " 2025 ഡിസംബർ 19ന് തിയേറ്ററുകളിൽ എത്തും .



ജെയിംസ് കാമറൂണിൻ്റെ "  ഇതിഹാസ സയൻസ് ഫിക്ഷൻ ചിത്രം " Avatar Fire and Ash "  2025 ഡിസംബർ 19ന് തിയേറ്ററുകളിൽ എത്തും .


സാം വർത്തിംഗ് ടൺ , ഡോ. സാൽഡാന , സിഗോർണി , വീവർ , സ്റ്റീഫൻ ലാങ്ങ് , ജിയോ വന്നി , റിബിസി , കേറ്റ് വിൻസ്ലെറ്റ് , ഡേവിഡ് തെവ്ലീസ് , ഊന ചാപ്ലിൻ തുടങ്ങിയവർ അഭിനയിക്കുന്നു .

 

ജെയിംസ് കാമറൂൺ , റിക്ക് ജാഫ , അമൻഡ സിൽവർ , ജോഷ് ഫ്രീഡ്മാൻ , ഷെയ്ൻ സലെർനോ എന്നിവർ രചനയും , റസൽ കാർപെൻ്റർ ഛായാഗ്രഹണവും ,  ഡേവിഡ് ബ്രെണർ , ജെയിംസ് കാമറൂൺ , നിക്കോളാസ് ഡി ടോത്ത് , ജോൺ റഫുവ , സ്റ്റീഫൻ ഇ വിവ്കിൻ എന്നിവർ എഡിറ്റിംഗും, സൈമൺ ഫ്രങ്ങ്ലെൻ സംഗീതവും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ.

No comments:

Powered by Blogger.