ചലച്ചിത്ര സംവിധായകൻ സുരേഷ് പൊതുവാളിൻ്റെ അമ്മ അത്തായി നാരായണി അമ്മ ( 87 ) അന്തരിച്ചു .



ചലച്ചിത്ര സംവിധായകൻ സുരേഷ് പൊതുവാളിൻ്റെ  അമ്മ അത്തായി നാരായണി അമ്മ ( 87 ) അന്തരിച്ചു .


പയ്യന്നൂർ : ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് പൊതുവാളിന്റെ അമ്മയും പരേതനായ റിട്ട.ഹിന്ദി അദ്ധ്യാപകൻ യു. കൃഷ്ണൻ മാസ്റ്ററുടെ പത്നിയുമായ അത്തായി നാരായണി അമ്മ (87) അന്തരിച്ചു.


പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ പാന ഉത്തമന്തിൽകുഞ്ഞമ്പുപ്പൊതുവാളുടെയുംതെക്കേഅത്തായിലക്ഷ്മിയമ്മയുടെയും മകളാണ് .  

മക്കൾ :

ശോഭന ( ഷിമോഗ ) വിനയകുമാർ - (റിട്ട. സീനിയർ ഓഫീസർ, ഫെഡറൽ ബാങ്ക് ) രഞ്ജിത്ത് ( നൃത്താദ്ധ്യാ പകൻ ) പരേതയായ ജയഗീത ( അദ്ധ്യാപിക,കുണ്ടയം കൊവ്വൽ യു.പി. സ്കൂൾ )സുരേഷ് പൊതുവാൾ (ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്‌ ) ദിൻകർ ( സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ).

മരുമക്കൾ :

വി. ആർ.പത്മനാഭൻ ( റിട്ട. പ്രൊഫസർ, സഹ്യാദ്രി സയൻസ് കോളേജ്,ഷിമോഗ ), വി.സന്ധ്യ,എ.നാരായണൻ (റിട്ട. പ്രിൻസിപ്പൽ, കുഞ്ഞിമംഗലം ഗവ : പ്ലസ് ടു സ്കൂൾ )ഉമാദേവി വി.പി,രമണി ( നഴ്സിംഗ് സൂപ്രണ്ട്, പയ്യന്നൂർ താലൂക്ക് ഹോസ്പിറ്റൽ )

സഹോദരങ്ങൾ :

അത്തായി രാഘവ പ്പൊതുവാൾ, പരേതനായ അത്തായി നാരായണ പ്പൊതുവാൾ, അത്തായി പത്മനാഭപ്പൊതുവാൾ.


സംസ്കാരം നാളെ.

No comments:

Powered by Blogger.