മാരി സെൽവരാജ് സംവിധാനം ചെയ്ത " വാഴൈ " ആഗസ്റ്റ് 30ന് കേരളത്തിൽ റിലീസ് ചെയ്യും .



മാരി സെൽവരാജ് സംവിധാനം ചെയ്ത " വാഴൈ " ആഗസ്റ്റ് 30ന് കേരളത്തിൽ റിലീസ് ചെയ്യും .


ആഗസ്റ്റ് 23ന് തമിഴ് നാട്ടിൽ റിലീസ് ചെയ്ത ഈ ചിത്രം ഒരാഴ്ച കൊണ്ട് 18 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത് .


എം. പൊൻവേൽ , നിഖില വിമൽ , രാഹുൽ ആർ , കലൈശരശൻ , കർണൻ ജാനകി , ദിവ്യദുരൈ സ്വാമി , പാത്മാൻ , ജെ .സതീഷ് കുമാർ , നിവേദിത രാജപ്പൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഡിസ്നി+ ഹോട്ട് സ്റ്റാർ , നവവി സ്റുഡിയോസ് , ഫാർമേഴ്സ് മാസ്റ്റർ പ്ലാൻ പ്രൊഡക്ഷൻസ് എന്നി കമ്പനികളാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .തേനി ഈശ്വർ ഛായാഗ്രഹണവും , സൂര്യ പ്രധമൻ എഡിറ്റിംഗും , സന്തോഷ് നാരായണൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു .


സലിം പി ചാക്കോ .



No comments:

Powered by Blogger.