ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണ്ണിക” ആഗസ്റ്റ് 23ന് തിയേറ്ററുകളിലേക്ക്. 2nd ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി .



ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണ്ണിക” ആഗസ്റ്റ് 23ന്  തിയേറ്ററുകളിലേക്ക്. 2nd ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി .


https://www.youtube.com/watch?v=Y3eOh25duak


ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും,സംഗീത സംവിധാനവും  നിർവഹിച്ച ചിത്രമാണിത് .


കവിത ,  സംവിധാനം , ചലച്ചിത്ര നിർമ്മാണം , തിരക്കഥ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ. ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.  മലയാളം, തമിഴ് താരങ്ങളായ വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നിവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളുംഅണിനിരക്കുന്ന ഈ ചിത്രത്തിൽ  ടി.ജി.രവി ഒരു പ്രധാന കഥാപാത്രമായെത്തുന്നു. 


നിർമ്മാണം : അഭിനി സോഹൻ.പ്രോ ജക്ട് ഡിസൈൻ & ഗാനരചന - സോഹൻ റോയ്.ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുൺ വെൺപാല.ഡി ഒ പി : അശ്വന്ത് മോഹൻ.ബിജിഎം : പ്രദീപ് ടോം .പ്രോ ജക്ട് മാനേജർ : ജോൺസൺ ഇരിങ്ങോൾ.ക്രിയേറ്റീവ് ഹെഡ് : ബിജു മജീദ് .ലൈൻ പ്രൊഡ്യൂസർ വിയാൻ മംഗലശ്ശേരി  ഫിനാൻസ് കൺട്രോളർ : സജീഷ് മേനോൻ .ആർട്ട്‌ രാകേഷ് നടുവിൽ. മേക്കപ്പ് അർഷാദ് വർക്കല. കോസ്റ്റുംസ് ഫെമിയ ജബ്ബാർ, മറിയ കുമ്പളങ്ങി. ആക്ഷൻ അഷ്റഫ് ഗുരുക്കൾ.പി ആർ ഓ : എം കെ ഷെജിൻ.

No comments:

Powered by Blogger.