കാഴ്ചയുടെ മിഴി തുറന്നിട്ട് ഇന്ന് 20 വർഷമാകുന്നു : ബ്ലെസി


 

കാഴ്ചയുടെ മിഴി തുറന്നിട്ട് ഇന്ന് 20 വർഷമാകുന്നു. 


കഴിഞ്ഞ ഇരുപത് വർഷക്കാലത്ത് എട്ടു സിനിമകൾ സംവിധാനം ചെയ്തു. അങ്ങനെ മലയാള സിനിമയിലെ സംവിധായകൻ എന്ന നിലയിൽ ഇരുപത് വർഷമാകുന്നു ഇന്ന്. 


ഇത്രകാലം തന്നെയുള്ള കാത്തിരിപ്പും ഒരുക്കവും ഇതിന് പിന്നിലുണ്ട്. 


ഈ നിലനിൽപ്പിന് ദൈവത്തിന് നന്ദി. എന്റെ സിനിമകളോടൊപ്പം നിന്ന പ്രേക്ഷകരോടുള്ള നന്ദിയും തികഞ്ഞ കടപ്പാടും അറിയിക്കട്ടെ,  


സ്നേഹപൂർവ്വം 

ബ്ലെസി

No comments:

Powered by Blogger.