ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന രക്തരക്ഷസ്സ് ചാപ്റ്റർ 1 ന്റെ രണ്ടാം ഘട്ട റിഹേഴ്സൽ ഇന്ന് കൊടുങ്ങല്ലൂരിൽ അവസാനിച്ചു.



ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന രക്തരക്ഷസ്സ് ചാപ്റ്റർ 1 ന്റെ  രണ്ടാം ഘട്ട റിഹേഴ്സൽ ഇന്ന് കൊടുങ്ങല്ലൂരിൽ അവസാനിച്ചു.


സെറ്റ് റിഹേഴ്സൽ ടെക്ക് റിഹേഴ്സൽ കോസ്റ്റ്യൂമ് റിഹേഴ്സൽ വരും ആഴ്ചയിൽ ആരംഭിക്കും . പുതിയ തലമുറയിലെ കലാകാരൻമാരും കലാകാരികളും  സാങ്കേതിക പ്രവർത്തകരും വിസ്മകരമായ കാഴ്ച്ച   നൽകും..അവർ നിങ്ങൾക്കായി മായാലോകം ഒരുക്കുന്നു..


#arieskalanilayam 

#liveshow 

#raktharakshass 

#kalanilayamdramas

No comments:

Powered by Blogger.